Skip to main content

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍  ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കൺട്രോൾ

 

സ്റ്റേറ്റ് റിസോഴ്സ്  സെന്‍റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്‍റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍റ് കൺട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ ഓൺലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് താത്പര്യമുളള ഡോക്ടര്‍മാര്‍, ഡിപ്ലോമയോ, ഡിഗ്രിയോ ഉളള നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. വിശദ വിവരങ്ങൾക്ക് ഫോൺ 9048110031/8075553851 നമ്പരിലോ www.srccc.in വെബ്സൈറ്റ്  സന്ദർശിക്കുകയോ ചെയ്യുക.

date