Skip to main content

എയർപോർട്ടിൽ ജോലി നേടാൻ അവസരം 

 

രാജ്യത്തെ മുൻനിര  എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ്‌ എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം  ആയി രാജ്യാന്തര  എയർപോർട്ടുകളിൽ  ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന പ്ലസ് ടു ,ബിരുദധാരികൾക്ക്  അപേക്ഷിക്കാം . നാല്പത്തഞ്ചു ദിവസം മുതൽ മൂന്ന് മാസം വരെ  നീണ്ടു നിൽക്കുന്ന പരിശീലനം 'ജി.എം.ആർ ഏവിയേഷൻ അക്കാദമിയുടെ' നേതൃത്വത്തിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ജനുവരി 23 ന്  ആരംഭിക്കും. പ്രായപരിധി : 18  - 27  വയസ്സ് .

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ  10  മുതൽ അഞ്ച് വരെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ഉള്ള  ജി.എം.ആർ  ഓഫീസിൽ നേരിട്ടോ   അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക  :
+91 9446921131  , +91 8592976314.                       E-mail : Mohammad.Ashraf@gmrgroup.in

date