Skip to main content

ടെൻഡർ ക്ഷണിച്ചു

 

ആലപ്പുഴ: സമഗ്രശിക്ഷ കേരള ആലപ്പുഴയുടെ കീഴിൽ  വീട്ടിലിരുന്ന്  വിദ്യാഭ്യാസം ചെയ്യുന്ന  ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി ഡയപ്പർ, തെറാപ്പിമാറ്റ്, വാട്ടർ ബഡ് എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ജനുവരി 21ന്  ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്ററുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0477 2239655.

date