Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന ശുദ്ധജല സംഭരണിയും അനുബന്ധമായി സ്ഥാപിച്ചിട്ടുള്ള ഭൂഗർഭ ജലസംഭരണിയും വിതരണ ശൃഖലയിൽ സ്ഥാപിച്ചിരിക്കുന്ന ഉപസംഭരണികളും ആർ.ഒ പ്ലാന്റുകളോടനുബന്ധിച്ചുള്ള ജലസംഭരണികളും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കുന്നതിനും മാസത്തിലൊരിക്കൽ ക്ലോറിനേഷൻ ചെയ്യുന്നതിനും വർഷത്തിൽ സൂപ്പർക്ലോറിനേഷൻ ചെയ്യുന്നതിനും  താല്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 25  പകൽ 12 വരെ സ്വീകരിക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം.  ഫോൺ: 0477-2282015.

date