Skip to main content

അവകാശ ലേലം

 

ആലപ്പുഴ: ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഫല വ്യക്ഷളിലെ ആദായം 2023 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെ എടുക്കുന്നതിനുള്ള അവകാശ ലേലം ഫെബ്രുവരി ഏഴിന് രാവിലെ 10ന്  കായംകുളം ഫയർ സ്റ്റേഷൻ   വെച്ച്  നടക്കും. ഫോൺ: 0477- 2251211, 0479- 2442101, 9497920081.

date