Skip to main content

ലേലം

 

എറണാകുളം  മഹാരാജാസ് കോളേജ് ക്യാമ്പസിനുളളില്‍ നില്‍ക്കുന്ന വാക, മണിമരുത്, പാല, പുളി എന്നീ  മരങ്ങൾ   വില്‍ക്കുന്നതിനുള്ള ലേലം  ജനുവരി 20ന് രാവിലെ 11-ന് നടക്കും. കൂടുതല്‍ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം.

date