Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള കോതമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ  അങ്കണവാടികൾക്ക് കണ്ടിജന്‍സി സാധനങ്ങൾ വാങ്ങുന്നതിനും ഫോറങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നതിനുമായി  വ്യക്തികൾ/സ്ഥാപനങ്ങളില്‍  നിന്നും മുദ്രവച്ച   ടെന്‍ഡറുകൾ ക്ഷണിക്കുന്നു .  അവസാന തീയതി ജനുവരി 30 ന് ഉച്ചക്ക് രണ്ടു വരെ. ഫോൺ :0485-2828161,9188959728

date