Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം ജനറല്‍ ആശുപത്രിയിലെ കംഫര്‍ട്ട് സ്റ്റേഷന്റെ നടത്തിപ്പവകാശം ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നടത്തുന്നതിന് ഈ മേഖലയില്‍ പ്രവൃത്തി പരിചയമുളള വൃക്തികളില്‍ /സ്ഥാപനങ്ങളില്‍ നിന്നും www.etenders.kerala.gov.in വെബ് സൈറ്റ് മുഖേന മത്സരാധിഷ്ഠിത ഇ-ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 25 വൈകിട്ട് അഞ്ചു വരെ.
date
- Log in to post comments