Skip to main content

ടെൻഡർ ക്ഷണിച്ചു

 

കുട്ടമ്പുഴ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് 2022 -23 വാർഷിക പദ്ധതി പ്രകാരം റി ഡയറക്ടറേറ്റിൽ നിന്നും അനുവദിച്ച രണ്ട് ലക്ഷം രൂപയ്ക്ക് ലാഭകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഉപകരണങ്ങൾ നിശ്ചിത സമയത്തിനകം നൽകേണ്ടതാണ്. അവസാന തീയതി ജനുവരി 30.
ഫോൺ : 9645115901, 9497686400
ഇ-മെയിൽ : ghsskuttampuzha81@gmail.com

date