Skip to main content

ലേലം 27 ന്

ചിറ്റൂര്‍ താലൂക്കില്‍ വല്ലങ്ങി വില്ലേജ് ബ്ലോക്ക് 56, റിസര്‍വേ നമ്പര്‍ 418/2 ല്‍ ഉള്‍പ്പെട്ട മിച്ചഭൂമിയില്‍ നിന്നും അനധികൃതമായി വെട്ടിമാറ്റിയ  തേക്ക് മരം വല്ലങ്ങി വില്ലേജ് ഓഫീസിലും അയിലൂര്‍ വില്ലേജ് ബ്ലോക്ക് 50, റിസര്‍വേ നമ്പര്‍ 54/2 ല്‍ ഉള്‍പ്പെട്ട പുറമ്പോക്ക് ഭൂമിയില്‍ നിന്ന് അനധികൃതമായി വെട്ടികഷ്ണങ്ങളാക്കിയ രണ്ട് തേക്ക് മരങ്ങള്‍ അയിലൂര്‍ വില്ലേജ് ഓഫീസിലും ജനുവരി 27 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് ചിറ്റൂര്‍ ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04923 224740.

date