Post Category
കണ്ടിജന്‍സി സാധനങ്ങള്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
ആലത്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 101 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 2,02,000 രൂപ. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ ആലത്തൂര്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ആലത്തൂര്‍ ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04922 225747, 9188959759.
date
- Log in to post comments