Skip to main content

ആക്ഷേപം അറിയിക്കണം

 

പട്ടാമ്പി താലൂക്ക് പട്ടിത്തറ വില്ലേജില്‍ പുതിയറ മലമല്‍ ദേവസ്വം ഊരാളര്‍ ചക്കും ശേഖരന്‍ എന്ന സ്ഥാനപ്പേരുള്ള വെള്ളാളൂര്‍ താഴത്തെ മഠത്തില്‍ കുഞ്ഞുണ്ണി നമ്പ്യാര്‍ എന്നയാളുടെ പേരിലുള്ള സര്‍വെ നമ്പര്‍ 2/7 ല്‍ 19 സെന്റ് സ്ഥലം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിന് ആക്ഷേപമോ അവകാശമോ ഉള്ളവര്‍ക്ക് ആറ് മാസത്തിനകം അറിയിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505309.
 

date