Skip to main content

റീ-ടെണ്ടർ ക്ഷണിച്ചു 

 

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം (ട്രൈ സ്കൂട്ടർ) വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വാഹന ഡീലർമാരിൽ നിന്ന് ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടറിൽ പങ്കെടുക്കുന്നവർ ഒരു വാഹനത്തിന്റെ വിലയാണ്  കോട്ട് ചെയ്യേണ്ടത്. ഇ-ടെണ്ടർ ലഭിക്കേണ്ട അവസാന തീയ്യതി ജനുവരി 24 വൈകിട്ട് അഞ്ചു മണി. etenders.kerala.gov.in  മുഖേന ടെണ്ടർ സമർപ്പിക്കാം.

date