Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ജില്ലയിലെ മൂവാറ്റുപുഴ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 91 അങ്കണവാടികൾക്ക് കണ്ടിജന്‍സി സാധനങ്ങൾ (അഡ്മിനിസ്ട്രേറ്റീവ് എക്സ്പെന്‍സസ്) വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികൾ/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ടു വരെ.
date
- Log in to post comments