Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

2023 മാര്‍ച്ച് ഒന്നു മുതല്‍  2024 ഫെബ്രുവരി 29 വരെ കാലയളവിലേക്ക് മണീട് കുടുംബ ആരോഗ്യകേന്ദ്രത്തിലെ ലാബിന്‍റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലാബ് റീ ഏജന്‍റ് റേറ്റ് കോൺട്രാക്ട് വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരില്‍ നിന്നോ വൃക്തികളില്‍ നിന്നോ മത്സരാടിസ്ഥാനത്തിലുളള മുദ്രവച്ച ടെന്‍ഡറുകൾ  ക്ഷണിച്ചു. ടെന്‍ഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16-ന് രാവിലെ 11 വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0485-2267230.

date