Skip to main content

ലൈബ്രറി സയൻസില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

 

പാലക്കാട് അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയൻസില്‍ പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫര്‍മേഷൻ സയൻസ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി. ഒ.ഇ.സി വിഭാഗത്തിലുള്ളവര്‍ക്ക് ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവര്‍ ജനുവരി 27 ന്  ഫീസും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം  കോളേജില്‍ നേരിട്ട് ഹാജരാവണം. ഓണ്‍ലൈൻ തിയറി ക്ലാസുകളും ഓഫ്‌ലൈൻ പ്രാക്ടിക്കല്‍ ക്ലാസുകളും ഉണ്ടായിരിക്കും. യോഗ്യത- എസ്.എസ്.എല്‍.സി. ഫോണ്‍-8547005029

date