Skip to main content

അങ്കണവാടി ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ

അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നതിനായി 2012, 2020 വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരുടെ ഇന്റര്‍വ്യൂ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വെച്ച് ഫെബ്രുവരി 8 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ നടക്കും. അര്‍ഹതയുള്ളവര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അറിയിപ്പ് ലഭിക്കാത്തവര്‍ ഫെബ്രുവരി 1 ന് ശേഷം അരീക്കോട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

date