Skip to main content

അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. താല്‍പര്യമുള്ളവര്‍ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9526415698.

date