Skip to main content

വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെ.വി സബ്  സ്റ്റേഷനില്‍  അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 24) രാവിലെ 9  മണി  മുതല്‍   വൈകുന്നേരം   6 മണി  വരെ എടരിക്കോട് സബ്‌സ്റ്റേഷനില്‍  നിന്നുള്ള  ആര്യവൈദ്യശാല, എടരിക്കോട്, കോട്ടയ്ക്കല്‍, കക്കാട് , ചെനക്കല്‍ , വെന്നിയൂര്‍ , തിരുരങ്ങാടി  11 കെ.വി ഫീഡറുകളില്‍     പൂര്‍ണമായി   വൈദ്യുതി  മുടങ്ങും.
 

date