Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ് 2 (92/2016) തസ്തികയിലേക്ക് 2019 ഡിസംബര്‍ 26ന് നിലവില്‍ വന്ന 631/19/ഡിഒസി നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2022 ഡിസംബര്‍ 26ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

date