Skip to main content

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോ ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ യോഗ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബി എന്‍ വൈ എസ്, ബി എ എം എസ് അംഗീകൃത യൂണിവേഴ്സിറ്റി, സര്‍ക്കാര്‍ അംഗീകൃത എം എസ് സി യോഗ, ഒരു വര്‍ഷത്തില്‍ കുറയാത്ത പി ജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. സ്ഥാപനം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. അപേക്ഷ ജനുവരി 31നകം നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9744508354.

 

date