Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

2023 - 24 സാമ്പത്തിക വർഷത്തിൽ മുല്ലശ്ശേരി ഐസിഡിഎസ് പ്രോജക്ടിലെ 100 അങ്കണവാടികളിലേയ്ക്ക് കണ്ടീജൻസി സാധനങ്ങൾ (അഡ്മിനിസ്ട്രേ്റ്റീവ് എക്സ്പെൻസ്) വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 2 ഉച്ചയ്ക്ക് 1 മണി. ഫോൺ: 0487 2265570, 8111802521

date