Skip to main content

മുട്ടക്കോഴി: ടോക്കൺ കൈപ്പറ്റണം

 

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ മുട്ടക്കോഴി വിതരണപദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടിട്ടും ടോക്കൺ കൈപ്പറ്റാത്ത വ്യക്തികൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് നൽകി ജനുവരി 30നകം മൃഗാശുപത്രിയിൽ നിന്ന് ടോക്കൺ കൈപ്പറ്റണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.

(കെ.ഐ.ഒ. പി.ആർ. 246/2023 )

date