Skip to main content

സർവവിജ്ഞാനകോശം പുസ്തകപ്രദർശനം

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 1 മുതൽ 7 വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്ന ജവഹർസഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തകപ്രദർശനം സംഘടിപ്പിക്കുന്നു. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമവിജ്ഞാനകോശം മുഖവിലയിൽ നിന്നും 30 ശതമാനം ഡിസ്കൗണ്ടിൽ വിൽപ്പന നടത്തുമെന്ന് അഡ്മിനിട്രേറ്റീവ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്സ്. 566/2023

date