Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള സംസ്ഥാന അസംഘടിയ തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അവശതാ പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്  ഫെബ്രുവരി 15 നകം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളില്‍ എത്തിക്കണം. നിശ്ചിത  സമയത്തനുള്ളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് കുടിശ്ശിക പെന്‍ഷന്‍ അനുവദിക്കുന്നതല്ലെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0483 2730400
 

date