Skip to main content

ലെവൽക്രോസ് അടച്ചിടും

താണ-ആയിക്കര റോഡിൽ കണ്ണൂർ സൗത്ത്-കണ്ണൂർ സ്റ്റേഷനുകൾക്കിടയിലുള്ള 241-ാം നമ്പർ ലെവൽക്രോസ് ഫെബ്രുവരി നാലിന് രാവിലെ ഒമ്പത് മുതൽ 13ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

date