Skip to main content

ഭരണാനുമതി ലഭിച്ചു

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപ്പറേഷൻ- ഗണപതി കോവിൽ-നഴ്സിങ് ക്വാർട്ടേഴ്സ് റോഡ് വരെ ഓവുചാൽ നിർമ്മിച്ച് സ്ലാബിടൽ പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

date