Skip to main content

ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു

ഫെബ്രുവരി 7ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) മാറ്റിവച്ചതായി സാങ്കേതിക പരീക്ഷ കൺട്രോളർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകൾ ഫെബ്രുവരി 14ന് ഉച്ചക്ക് ശേഷം 1 മണിമുതൽ 4:10 വരെ നടത്തും.

date