Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ തോട്ടായി- മായിന്‍കുന്ന് റോഡ് പ്രവൃത്തിക്ക് 3 ലക്ഷം രൂപയും എടരിക്കോട് ഗ്രാമപഞ്ചായത്തിലെ ഒറ്റത്തെങ്ങ് കുളങ്ങര ഇടവഴി റോഡ് പ്രവൃത്തിക്ക് 9 ലക്ഷം രൂപയും എടവണ്ണ ഗ്രാമപഞ്ചായത്തിലെ ചെറിയപാലം- കമ്പനിപ്പറമ്പ് റോഡ് പ്രവൃത്തിക്ക് 5 ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.  

date