Skip to main content

ബോധവത്കരണ പരിപാടി  ഇന്ന്

ശൈശവ വിവാഹ നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ഇന്ന് (ഫെബ്രുവരി 6) രാവിലെ 10 ന് മലപ്പുറം ഡി.ആര്‍.ഡി.എ ഹാളില്‍ വെച്ച് നടക്കും. ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്മാര്‍ എന്നിവര്‍ക്കായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
 

date