Skip to main content

ഡിപ്ലോമ പരീക്ഷ മാറ്റിവച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ ഫെബ്രുവരി ഏഴിന് നടത്തനിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) മാറ്റിവച്ചു. പരീക്ഷ 14 ന് ഉച്ചയ്ക്ക് 1 മണി മുതൽ 4.10 വരെ നടത്തും.

പി.എൻ.എക്സ്. 676/2023

date