Skip to main content

തീയതി നീട്ടി

വനിതാ ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന വിധവകളുടെ വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന മക്കളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിച്ചുവരുന്ന പടവുകൾ എന്ന പദ്ധതിയിലേക്ക് 2022-23 വർഷത്തേയ്ക്ക് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക്http://wcd.kerala.gov.in/.

പി.എൻ.എക്സ്. 692/2023

date