Skip to main content

ശിവരാത്രി: അവലോകന യോഗം 13 ന്

 

ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം ഫെബ്രുവരി 13 ന് ഉച്ചകഴിഞ്ഞ് 2.30 ന് ആലുവ താലൂക്ക് ഓഫീസ് അനക്സ് ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

date