Skip to main content

പരിശീലന പറക്കലിനിടെ അപകടം: വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചു

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ വിമാനം പരിശീലന പറക്കലിനിടെ രാവിലെ 11.30ന് റൺവേക്ക് സമീപത്തേക്ക് തെന്നിമാറി അപകടമുണ്ടായെന്നും ട്രെയിനിക്ക് പരിക്കുകളൊന്നും ഇല്ലെന്നും രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി സെക്രട്ടറി അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിച്ചു.

പി.എൻ.എക്സ്. 719/2023

date