Skip to main content

ഫുഡ് ക്രാഫ്റ്റ് പരീക്ഷ

2022 ഏപ്രിലിലെ ഗവ. ഫുഡ് ക്രാഫ്റ്റ് പരീക്ഷ വിജയിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി 455 രൂപയും പരാജയപ്പെട്ട വിദ്യാർഥികൾ സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിലേക്കായി മാർക്ക് ലിസ്റ്റിനുള്ള 140 രൂപയും ബന്ധപ്പെട്ട ട്രഷറിയിൽ 0202-02-800-94 (Other Receipts) എന്ന ശീർഷകത്തിൽ അടച്ച ചെല്ലാന്റെ അസൽ രസീത് ഫെബ്രുവരി 20നകം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിക്കണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0471-2728340.

പി.എൻ.എക്സ്. 726/2023

date