Skip to main content

ലേലം ചെയ്യുന്നു

പേരാമംഗലം പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വീണ തേക്കുമരം മുറിച്ച് കഷ്ണങ്ങളാക്കി സ്റ്റേഷനില്‍ സൂക്ഷിച്ചത് ഫെബ്രുവരി 10ന് രാവിലെ 11.00 മണിക്ക് ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0487  2307237

date