Skip to main content

ടെക്‌നിക്കല്‍ ഫെസ്റ്റിവെല്‍

കുട്ടനെല്ലൂര്‍ ഗവ.കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളില്‍ ടെക്‌നിക്കല്‍ ഫെസ്റ്റിവല്‍ നടത്തുന്നു. ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ 9995631612,8606627640 നമ്പറില്‍ ലഭിക്കും.

date