Skip to main content

എംപാനൽമെന്റ്

കേരള നോളജ് ഇക്കോണമി മിഷന്റെ ഭാഗമായി പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് പ്രൊഫഷണൽമാരെ എംപാനൽ ചെയ്യുന്നതിന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) അപേക്ഷ ക്ഷണിച്ചു. തൊഴിൽ അന്വേഷർക്കാവശ്യമായ മെന്ററിംഗ്ആശയവിനിമയത്തിൽ വൈദഗ്ദ്ധ്യം നൽകുക എന്നിവയാണ് ലക്ഷ്യം. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 28 നകം DWMS connect ആപ്പ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്https://knowledgemission.kerala.gov.inwww.kcmd.in.

പി.എൻ.എക്സ്. 743/2023

date