Skip to main content

കോഴ്സുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്ക് ടോപ് പബ്ലിഷിങ് (ഡി.ടി.പി), ഡാറ്റാ എൻട്രി, ഓട്ടോകാഡ് (2ഡി, 3ഡി), ടാലി, ബ്യൂട്ടീഷ്യൻ, തയ്യൽ, തയ്യൽ (ഫ്രോക്ക്, ബ്ലൗസ്, ചുരിദാർ) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺ കുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾ ഓഫീസില്‍ നിന്നും 0471-2490670 എന്ന നമ്പറിലും ലഭിക്കും.

പി.എൻ.എക്സ്. 750/2023

date