Skip to main content

ഗതാഗതം നിരോധിച്ചു

ചിറ്റാട്ടുകര കുണ്ടുകടവ് റോഡിൽ ഫെബ്രുവരി 12 മുതൽ 14 വരെ റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗതം പൂർണമായി നിരോധിച്ചു. പാവറട്ടി, ചിറ്റാട്ടുകരയിൽ നിന്നുവരുന്ന വാഹനങ്ങൾ താമരപ്പിള്ളി വഴി തിരിച്ചു വിടേണ്ടതാണ്.

date