Skip to main content

റാങ്ക് പട്ടിക റദ്ദായി

ആലപ്പുഴ: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ കുക്ക് (കാറ്റഗറി നമ്പര്‍:
566/2013) തസ്തികയുടെ 23.08.2017 മുതല്‍ നിലവില്‍ വന്ന 816/2017/ഡി.ഒ.എ. നമ്പര്‍ റാങ്ക്
പട്ടികയുടെ കാലാവധി 24.08.2020 അര്‍ദ്ധരാത്രിയില്‍ പൂര്‍ത്തിയായതിനാല്‍ 25.08.2020
ഉച്ചയോടെ റദ്ദാക്കിയിരിക്കുന്നതായി ജില്ല പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. 

date