Skip to main content

ട്രേഡ്‌സ്മാന്‍ ഇലക്ട്രിക്കല്‍: റാങ്ക് പട്ടിക റദ്ദായി

ആലപ്പുഴ: ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ട്രേഡ്‌സ്മാന്‍ ഇലക്ട്രിക്കല്‍) 
(9190-15780 രൂപ) (പി.ആര്‍ (കാറ്റഗറി നമ്പര്‍. 550/13) തസ്തികയിലേയ്ക്ക് 2017 മെയ് 31-ന് തീയതിയില്‍ നിലവില്‍ വന്ന 533/17/ഡി.ഒ.എ. നമ്പര്‍ റാങ്ക് പട്ടികയുടെ നീട്ടിയ കാലാവധി പൂര്‍ത്തിയായതിനാല്‍ 2020 ജൂണ്‍ 20-ന് ഉച്ച മുതല്‍ റാങ്ക് പട്ടിക നിലവിലില്ലാതായതായി ജില്ല പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

date