Skip to main content

ടെന്‍ഡര്‍

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലേക്ക് സിലിണ്ടറുകളില്‍ ഓക്‌സിജന്‍, നൈട്രസ് ഓക്‌സൈഡ് നിറയ്ക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ മാര്‍ച്ച് ആറ് വൈകിട്ട് മൂന്നു വരെ ടെന്‍ഡര്‍ സ്വീകരിക്കും.

 

date