Post Category
സ്കൂൾ പ്രവേശനം
നെടുമങ്ങാട് മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ അടുത്ത അക്കാദമിക വർഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842.
പി.എൻ.എക്സ്. 764/2023
date
- Log in to post comments