Skip to main content

ഡിജിറ്റൽ സർവ്വെ ഹെൽപ്പർ ഒഴിവ്

ജില്ലയിൽ നടന്നു വരുന്ന ഡിജിറ്റൽ സർവ്വെയോടന്നുബന്ധിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 240 ഹെൽപ്പർ തസ്തികയിലേക്ക്  കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഈ മാസം 15, 16 തിയതികളിൽ രാവിലെ 9 മുതൽ 5 മണി വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഭിമുഖം നടത്തുന്നു. അഭിമുഖത്തിന് ഹാജരാക്കേണ്ടവരുടെ ലിസ്റ്റ് എന്റെ ഭൂമി പോർട്ടലിൽ പ്രസിദ്ധപെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും ഇന്റർവ്യൂ കാർഡ് ലഭിക്കാത്തതുമായ ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷാ ഹാൾടിക്കറ്റ്, എംപ്ലോയ്മെന്റ് കാർഡ് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകേണ്ടതാണ്.

date