Skip to main content

ട്രാൻസ്‌പോർട് അതോറിറ്റി യോഗം

തൃശൂർ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റിയുടെ ബോർഡ് യോഗം മാർച്ച് ഏഴിന് ഉച്ചയ്ക്ക് 2.30ന്‌ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date