Skip to main content

പാചക തൊഴിലാളികളെ ആവശ്യമുണ്ട്

 

ആലപ്പുഴ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പുന്നമടയില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാചക തൊഴിലാളികളെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍  ഫെബ്രുവരി 13-നകം ബന്ധപ്പെടുക. ഫോണ്‍: 0477-2253090.

date