Skip to main content

വസ്തു ലേലം

ആലപ്പുഴ: വിൽപന നികുതി കുടിശിക ഈടാക്കുന്നതിനായി ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ സർവ്വേ നമ്പർ 240/33ഡി -4ൽ ഉൾപ്പെട്ട 04.35 ആർസ്, സർവ്വേ നമ്പർ 240/46 -3 ൽപ്പെട്ട 01.41 ആർസ് വസ്തുക്കളും അതിൽ നിൽപ് വൃക്ഷങ്ങളും ചമയങ്ങളും  ഫെബ്രുവരി 16-ന് പകൽ 11 മണിക്ക് പട്ടണക്കാട് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ലേല വ്യവസ്ഥകൾ ചേർത്തല താലൂക്ക് ഓഫീസിൽ നിന്നും പട്ടണക്കാട് വില്ലേജ് ഓഫീസിൽ നിന്നും ഓഫീസ് പ്രവർത്തി ദിവസം രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെ ലഭിക്കും. ഫോൺ: 0478- 2813103, 8547612207

date