Post Category
കുഷ്ഠ രോഗ നിർമ്മാർജ്ജന പക്ഷാചരണം
ആലപ്പുഴ: ജില്ല ലെപ്രസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ഗവ. മുഹമ്മദ്ൻസ് ഗേൾസ് സ്കൂളിൽ കുഷ്ട രോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ബോധവത്കരണ ക്ലാസ്സ് നടത്തി. അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ബേബി തോമസ് നേതൃത്വം നൽകി. ഹെഡ്മിസ്ട്രെസ് അനിമ്മ. വി. ഒ. അധ്യക്ഷത വഹിച്ചു.
date
- Log in to post comments