Skip to main content

ദർഘാസ്

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും 2023-2024 വർഷത്തിൽ ഭക്ഷ്യ ഭക്ഷ്യേതര സാധനങ്ങൾ വിതരണം നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോം ഫെബ്രുവരി 20 മുതൽ 27 വരെ ലഭിക്കും.  ദർഘാസ് 28ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം. വൈകിട്ട് 3ന് തുറക്കും. വിശദവിവരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഓഫീസിൽ ലഭിക്കും.

പി.എൻ.എക്സ്. 790/2023

date